KDSPC (Kerala Domestic Solar Prosumers Community) is an independent whatsapp community that was formed out of the necessity that raised due to the exploitation of Electricity Users of Kerala by KSEB and even worse by KSERC – supposedly an indepenent body whose job was to keep KSEB in line and protect the consumers and prosumers from their barbaric practices those are unlawful and unethical dictatorial decisions. Taking on these entities as an individual prosumers, the founders of this community realized that there is monumental strength in uniting the prosumers and that Ladies and Gentlemen, gave birth to KDSPC.
കെ.ഡി.എസ്.പി.സി (കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്മ്യൂണിറ്റി) എന്നത്, കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളെ കെ.എസ്.ഇ.ബി ചൂഷണം ചെയ്യുന്നതു ചെറുക്കാനും, അതിലുപരിയായി, KSEBയെ നിലക്ക് നിർത്തേണ്ടതും, അതെ സമയം ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതുമായ ഒരു നിഷ്പക്ഷമായ സ്വതന്ത്ര നീതിന്യായ സ്ഥാപനമായിരിക്കേണ്ട കെ.എസ്.ഇ.ആർ.സി ഇന്ന് അക്ഷരാർത്ഥത്തിൽ KSEB യുടെ ചൊൽപ്പടിക്ക് മാറിയെന്നു വിശ്വസിക്കേണ്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ രൂപം കൊണ്ട സ്വതന്ത്രമായ ഒരു വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റിയാണ്. ഓരോ സോളാർ ഉപഭോക്താവും ഒറ്റയ്ക്ക് പൊരുതിയാൽ ഈ ഭീമന്മാരെ ഒന്ന് തൊടാൻ പോലും കഴിയില്ലെന്നും, ഐക്യത്തിലാണ് നമ്മുടെ ശക്തിയെന്ന തിരിച്ചറിവുമാണ് ഈ ഗ്രൂപ്പിന്റെ സ്ഥാപകരെ ഈ ഉദ്യമനത്തിൽ എത്തിച്ചത് .
If you are new to our site, please register using the Register Button in the site header. Anyone who owns a rooftop solar plant installed, however small or big it may be, Please answer a few simple questions about your solar installation and yourself. That’s it! You will be one of our 3000 strong – and growing – members just like yourself.
താങ്കൾ ഞങ്ങളുടെ സൈറ്റിൽ പുതുമുഖമാണെങ്കിൽ, സൈറ്റ് ഹെഡറിലുള്ള Register ബട്ടൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. താങ്കൾ റൂഫ്ടോപ്പ് സോളാർ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള വ്യക്തിയാണോ? അത് ചെറുതോ വലുതോ ആകട്ടെ, താങ്കളുടെ സോളാർ ഇൻസ്റ്റലേഷൻ സംബന്ധിച്ചും താങ്കളെ സംബന്ധിച്ചും ചില ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. അത്ര മാത്രം! താങ്കളെപ്പോലെ തന്നെ 3000-ത്തിലധികം പേരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരാളായിരിക്കാൻ താങ്കൾ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക!